ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!
പാകിസ്താനിൽ ആഭ്യന്തര സുരക്ഷാ സാഹചര്യം പൂർണ്ണമായും കൈവിട്ടുപോകുന്നു. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ മാത്രം രാജ്യത്ത് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന ...








