പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേസിൽ ഡൽഹിയിൽ ദമ്പതികളെ സ്പെഷ്യൽ സെൽ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഒരു അഭിഭാഷകന്റെ അസിസ്റ്റന്റായ സാഹിൽ (25), ...








