ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!
ന്യൂഡൽഹി: രാഷ്ട്രീയ വൈരങ്ങളുടെയും അതിർത്തിയിലെ അസ്വസ്ഥതകളുടെയും ഇടവേളകൾക്ക് വിരാമമിട്ട് പാക്കിസ്ഥാൻ ദേശീയ ഹോക്കി ടീം അടുത്ത മാസം ഇന്ത്യയിലെത്തും. 2026-ലെ പുരുഷന്മാരുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ...








