പാകിസ്താനിലേക്ക് പോകണം, പക്ഷേ പാസ്‌പോർട്ട് ഇല്ല; രേഖകളില്ലാതെ വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച പാകിസ്താനി പെൺകുട്ടി അറസ്റ്റിൽ
ജയ്പൂർ : പാസ്‌പോർട്ടും വിസയുമില്ലാതെ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പാകിസ്താനി പെൺകുട്ടി പിടിയിൽ. ഗസൽ പർവീൺ എന്ന 16 കാരിയെയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ...