ചെങ്കോട്ട മുതൽ കശ്മീർ വനം വരെ ഇന്ത്യയെ ആക്രമിച്ചു: വിവാദപരാമർശവുമായി പാകിസ്താൻ നേതാവ്
അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ സ്‌പോൺസർ ചെയ്യുന്നുവെന്ന് സമ്മതിച്ച് പാക് നേതാവ് ചൗധരി അൻവറുൽ ഹഖ്. ചെങ്കോട്ടമുതൽ കശ്മീർ വരെ' ഭീകരഗ്രൂപ്പുകൾ ഇന്ത്യയിൽ ആക്രമണം നടത്തിയെന്ന് പാക് ...








