എട്ട് വർഷമായി രാജ്യത്ത് അനധികൃതമായി താമസം; വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ദുബായ് സന്ദർശനം; പാകിസ്താനി യുവാവ് അറസ്റ്റിൽ
മുംബൈ : വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന പാകിസ്താൻ സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 22 കാരനായ മുഹമ്മദ് അമൻ അൻസാരിയെ ആണ് ഓൾഡ് പൂനെയിലെ ...