സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക പ്രതിസന്ധികൾക്കിടയിൽ, യുദ്ധത്തിന്റെ കനലുകൾ തങ്ങളുടെ പടിവാതിൽക്കൽ വരെ എത്തിനിൽക്കുന്നതിന്റെ കടുത്ത ആശങ്കയിൽ പാകിസ്താൻ. യമനിലെ ഇറാൻ ...








