നമുക്ക് ഇപ്പോൾ ചന്ദ്രനെ കാണാൻ കഴിയുന്നുണ്ടല്ലോ?; പിന്നെന്തിനാണ് ഇത്ര ദൂരം സഞ്ചരിക്കുന്നത്?; ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന മുൻ പാക് ശാസ്ത്രമന്ത്രിയുടെ വാക്കുകൾ വൈറൽ
ഇസ്ലാമാബാദ്: ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളെ പരിഹസിക്കുന്ന പാകിസ്താന്റെ മുൻ ശാസ്ത്രമന്ത്രി ഫവാദ് ചൗധരിയുടെ വാക്കുകൾ വൈറലാവുന്നു. ചന്ദ്രനെ കാണാൻ ഇത്രദൂരം പോകേണ്ടതില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ അദ്ദേഹം ...