തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപങ്ങളിലും ഉലയുന്ന പാകിസ്താനിൽ നിന്ന് ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി ലജ്ജിപ്പിക്കുന്ന വിചിത്രമായ ഒരു വാർത്ത കൂടി പുറത്തുവരുന്നു. രാജ്യത്ത് ക്രമാതീതമായി ...








