ഞാൻ മരിച്ചാൽ ഉത്തരവാദി പാകിസ്താൻ’; ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി, ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചിയുടെ വെളിപ്പെടുത്തൽ
പാകിസ്താനിലെ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്നതിനെതിരെ ശബ്ദമുയർത്തിയ ഹിന്ദു മനുഷ്യാവകാശ പ്രവർത്തകൻ ശിവ കച്ചിക്കെതിരെ വധഭീഷണി. തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ തെഹ്‌രീക്-ഇ-ലബ്ബൈക് പാകിസ്താൻ (സർഹിന്ദി ഗ്രൂപ്പ്) ...








