പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കും: 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും; ബാബാ രാംദേവ്
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കുമെന്ന് യോഗാചാര്യൻ ബാബാ രാംദേവ്. ഇതിൽ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും. ഹരിദ്വാറിലെ ...