ഒരു തീവ്രവാദിയും ഇവിടെ അവശേഷിക്കണ്ട; ശശി തരൂർ ഒന്നും പഠിക്കാതെ പറയില്ല; ഹമാസ് ഭീകര സംഘടനയാണെന്ന് ലോകമറിയുന്ന സത്യമെന്ന് സുരേഷ് ഗോപി
കോഴിക്കോട്: ഒരു തീവ്രവാദിയും ഇവിടെ അവശേഷിക്കണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മനുഷ്യൻ എന്ന നിലയ്ക്കാണ് പറയുന്നത്. ബിജെപിക്കാരൻ എന്ന നിലയ്ക്കല്ല. നിങ്ങൾ ഇത് ബിജെപിയുടെയും ...