Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരു തീവ്രവാദിയും ഇവിടെ അവശേഷിക്കണ്ട; ശശി തരൂർ ഒന്നും പഠിക്കാതെ പറയില്ല; ഹമാസ് ഭീകര സംഘടനയാണെന്ന് ലോകമറിയുന്ന സത്യമെന്ന് സുരേഷ് ഗോപി

by Brave India Desk
Oct 27, 2023, 02:54 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: ഒരു തീവ്രവാദിയും ഇവിടെ അവശേഷിക്കണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മനുഷ്യൻ എന്ന നിലയ്ക്കാണ് പറയുന്നത്. ബിജെപിക്കാരൻ എന്ന നിലയ്ക്കല്ല. നിങ്ങൾ ഇത് ബിജെപിയുടെയും കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും തലയിൽ കൊണ്ടു കെട്ടിവെയ്ക്കാതെന്നും മനുഷ്യരുടെ അഭിപ്രായമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുസ്ലീം ലീഗ് റാലിയിൽ ഹമാസിനെ ഭീകരരെന്ന് ശശി തരൂർ വിളിച്ചതിനോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

ശശി തരൂരിനെപ്പോലെ ഒരാൾ പഠിക്കാതെ പറയില്ല. ഇസ്രയേലിന്റെ അല്ല, മുസ്ലീം വംശത്തിന്റെ മുഴുവൻ ശത്രുവാണ് ഹമാസ്. ബിജെപിക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ശശി തരൂർ ആവർത്തിക്കുകയല്ലേ ചെയ്തതെന്ന ചോദ്യത്തിന് നിങ്ങൾ എന്തിനാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് ആയിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മനുഷ്യൻ മനുഷ്യന്റെ ഹൃദയം കൊണ്ട് കാണുന്നത് അടിസ്ഥാനമാക്കി സത്യം പ്രചരിപ്പിക്കുന്നതാണെന്ന് മാത്രം വിചാരിച്ചാൽ മതിയെന്നും ലോകം അറിയുന്ന സത്യമാണതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

കോൺഗ്രസുകാരനായിപ്പോയതുകൊണ്ട് ചില സത്യങ്ങൾ പറയാൻ പാടില്ല എന്ന് നിങ്ങളാരും നിർബന്ധിക്കരുത്. അദ്ദേഹം പറഞ്ഞതിൽ ചെറിയ വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ട്. ഒരു ശനിയാഴ്ച വെളുപ്പിന് നടന്ന അക്രമത്തിന്റെ തിരിച്ചടിയാണ് നടക്കുന്നത്. അതിന് ഇസ്രായേലിന് ഏത് പരിധി വരെ പോകാമെന്ന് നമുക്ക് നിശ്ചയിക്കാൻ അവകാശമില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

പല്‌സ്തീനിലുളളവരും മനുഷ്യരാണ്. അവിടെയുളള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ കണ്ടാൽ നമുക്ക് കരളലിയുകയല്ല കരള് മുറിയും. യുദ്ധം അവസാനിക്കണം. ഈ അക്രമങ്ങളും ഹത്യയുമെല്ലാം അവസാനിക്കണം. ആര് അവസാനിക്കണം ആര് അവസാനിപ്പിക്കണമെന്ന് താൻ പറഞ്ഞുകഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags: suresh gopiKozhikodemuslim leagueSashi TharoorPalastine rally
Share36
Tweet
Send
Share

Latest stories from this section

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

Latest News

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies