തിക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു
കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. ശനിയാഴ്ച ...