ഹരിയാനയിൽ വാഹനാപകടം; ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പട്ടിൽ വെച്ച് ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി രാജ്യസഭാംഗവുമായ ബിപ്ലബ് കുമാർ ദേബ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. അപകടത്തിൽ നിന്നും ബിപ്ലബ് തലനാരിഴയ്ക്ക് ...