തിരഞ്ഞെടുപ്പാണ്, സഹായിക്കണം; ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി വേറിട്ട വോട്ടഭ്യർത്ഥനയുമായി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള വോട്ടഭ്യർത്ഥനയ്‌ക്കൊപ്പം ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് ...