തെരുവ് നായ ആക്രമണം; ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായി അന്തരിച്ചു
അഹമ്മദാബാദ്: തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായി അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പരാഗ് ദേശായി (49) ആണ് ...