ദീപാവലിയുടെ പടക്കം പൊട്ടിക്കൽ വിനയായി ; പരിയേറും പെരുമാൾ താരം കറുപ്പിയ്ക്ക് ദാരുണാന്ത്യം
ചെന്നൈ : പരിയേറും പെരുമാൾ എന്ന സിനിമയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ശ്വാനതാരത്തിന് ദാരുണാന്ത്യം. വാഹനമിടിച്ചുണ്ടായ അപകടത്തിലാണ് കറുപ്പി എന്ന നായ വിട വാങ്ങിയത്. ദീപാവലി ...








