ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ട് ...