പ്രണയ സാഫല്യം; തെന്നിന്ത്യൻ താരം പാര്‍വതി നായര്‍ വിവാഹിതയാവുന്നു; വരൻ വ്യവസായി
തെന്നിന്ത്യൻ താരം പാര്‍വതി നായര്‍ വിവാഹിതയാവുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യാവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരൻ. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഹൈദരാബാദ് സ്വദേശിയാണ് ...