വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!
വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയും പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഉടമയുമായ യുവതി തിരുവനന്തപുരം ...








