ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ
ഏഷ്യൻ ഗെയിംസ് വനിതാ ബോക്‌സിങ്ങിന്റെ 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പർവീൺ ഹൂഡയ്ക്ക് ചരിത്രപരമായ സ്വർണ്ണനേട്ടം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ...








