പത്താന്‍കോട്ട് ഭീകരാക്രമണം:പാക്ക് സംഘം ഇന്ന് ഡല്‍ഹിയില്‍
ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. ആക്രമണത്തിനു ഉത്തരവാദികളായവര്‍ക്കെതിരേ പാക്കിസ്ഥാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ളെക്കുറിച്ചു ഇന്ത്യന്‍ ...