പത്താന്‍കോട് ഭീകരാക്രമണം പാക് എഫ്‌ഐആര്‍ അജ്ഞാതരുടെ പേരില്‍ : ഇന്ത്യ വിയോജിപ്പ് അറിയിച്ചു
ഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെതിരെ ഇന്ത്യ കടുത്ത വിയോജിപ്പ് അറിയിച്ചു.പ്രതികളുടെ പേരുകള്‍ പരാമര്‍ശിക്കാതെ അജ്ഞാതരുടെ പേരിലാണ് പാക്കിസ്ഥാന്‍ ...