പ്രഥമ വനിതയ്ക്ക് പ്രധാനമന്ത്രിയുടെ നാട്ടിൽ നിന്നുള്ള ഉപഹാരം : മെലാനിയ ട്രംപിന് ഇന്ത്യ സമ്മാനമായി നൽകുന്നത് പട്ടോള പട്ടുസാരി
ഗുജറാത്ത്: ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് ഇന്ത്യ സമ്മാനമായി നല്‍കുന്നത് പട്ടുസാരിയാണ്. അതും വെറും പട്ടു സാരിയല്ല, ലക്ഷങ്ങള്‍ വില വരുന്ന ...