ബുർഖ ധരിച്ച് പാർലമെന്റിലെത്തി ; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ
മെൽബൺ : ഓസ്‌ട്രേലിയൻ പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയതിന് സെനറ്റർക്ക് സസ്പെൻഷൻ. വൺ നേഷൻ പാർട്ടി നേതാവായ സെനറ്റർ പോളിൻ ഹാൻസണെ ആണ് പാർലമെന്റിൽ നിന്ന് വർഷാവസാനം വരെ ...








