പൂഞ്ച് ഭീകരാക്രമണം ; ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു; ജവാന്മാരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
ന്യൂഡൽഹി : ജമ്മു കഷ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആരദാഞ്ജലി അർപ്പിച്ച് സൈനിക ഉദ്യോഗസ്ഥർ. രജൗരിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെത്തി ...