പഴയിടത്തിന് പിന്തുണ പ്രഖ്യാപിച്ച് സമ്പൂർണ സസ്യാഹാരിയായി മാറി സംവിധായകൻ രാമസിംഹൻ അബൂബക്കർ; പൂണൂലിട്ടതിന്റെ പേരിൽ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്; പഴയിടത്തിലൂടെ പടിയിറങ്ങുന്നത് ഒരു സംസ്കാരം
കൊച്ചി: പഴയിടം പടിയിറങ്ങുമ്പോൾ പടിയിറങ്ങുന്നത് സംസ്കാരമാണ്.. പക്ഷേ തോറ്റു കൊടുക്കാൻ എനിക്കാവുന്നില്ല. അല്പസ്വല്പം മാംസഭുക്കായ ഞാൻ ഇന്ന് മുതൽ പൂർണ്ണ സസ്യാഹാരിയായി മാറുന്നു.. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ ...








