സ്വന്തം ദ്വീപിലേക്ക് ബോംബുകൾ വർഷിക്കാൻ ദക്ഷിണാഫ്രിക്ക; കാരണം ഭീമാകാരന്മാരായ എലികൾ
സുഡാൻ: സ്വന്തം രാജ്യത്തെ ദ്വീപിലേക്ക് ബോംബുകൾ വർഷിക്കാൻ തീരുമാനിച്ച് ദക്ഷിണാഫ്രിക്ക. വിവിധയിനം പക്ഷികളാൽ സമ്പന്നമായ മരിയൻ ദ്വീപിലേക്കാണ് ദക്ഷിണാഫ്രിക്ക ബോംബുകൾ വർഷിക്കുന്നത് എലിശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആണ് ...