സുന്ദരചർമ്മത്തിനും മുടിയ്ക്കും കുരുമുളക്…ആരും പറഞ്ഞില്ലല്ലോ..രാത്രി ഇങ്ങനെ ഉപയോഗിച്ച് രാവിലെ നോക്കൂ…മുഖം തിളങ്ങും സൂപ്പർമൂൺപോലെ
സുന്ദരമായ ചർമ്മവും മുടിയും ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാൽ അതിനായി ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചിലവാക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണല്ലേ... ബ്യൂട്ടിപാർലറുകളിലും സ്‌കിൻ ക്ലിനിക്കുകളിലും കയറി ഇറങ്ങിയാൽ ...