നിലപാടിലുറച്ച് ഇന്ത്യ; ചൈനീസ് ആപ്പുകൾക്ക് ആജീവനാന്ത വിലക്കിന് സാധ്യത
ഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും ആജീവനാന്ത വിലക്കിന് സാധ്യത. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസുകൾ അയച്ചു. ...