യുവാക്കളെ വെല്ലുവിളിച്ച് പിണറായി സർക്കാർ; ആയിരക്കണക്കിന് താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം, പാർട്ടിക്കാർക്കുള്ള ഉപകാരസ്മരണയെന്ന് ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കളെ വെല്ലുവിളിച്ച് പിണറായി സർക്കാർ. പി എസ് സിയെ നോക്കുകുത്തിയാക്കി ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ അണിയറയിൽ നീക്കം ശക്തം. ഇതുമായി ബന്ധപ്പെട്ട് ഇന്നോ ...