തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ആക്രമണം ; മർദ്ദിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം : ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കവേ ജീവനക്കാരിക്ക് നേരെ ആക്രമണം. തിരുവനന്തപുരം പേരൂർക്കടയിൽ ആണ് സംഭവം. ഡോക്ടറെ കാണാൻ എത്തിയ യുവതിയാണ് ജീവനക്കാരിയെ ആക്രമിച്ചത്. പേരൂർക്കട ജില്ല ...