പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ. നേരത്തെ വാർത്താ സമ്മേളനത്തിൽ വി ഡി സതീശൻ ...








