കടുപ്പിച്ച് കേന്ദ്രം; ഏപ്രില്‍ ഒന്ന് മുതല്‍ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ കര്‍ശനം, എതിര്‍പ്പുമായി കൊക്കോകോളയുള്‍പ്പെടെയുള്ളവര്‍
ഈ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്പനികള്‍. ...