പാകിസ്താൻ പ്രധാനമന്ത്രി ഇനി ഹിജാബിട്ട് നടക്കേണ്ടി വരും;ഈ നുണയും നാടകവും മതിയാകാതെ വരും; കൊടുങ്കാറ്റായി ഇന്ത്യ
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ, നുണപ്രസംഗത്തെ ഇന്ത്യ പൊളിച്ചെടുക്കിയത് ചർച്ചയാക്കിയിരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. യുഎന്നിലെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി പേറ്റൽ ഗെഹലോട്ടാണ് ...