സഭാ നടപടികള്‍ തടസപെടുത്തരുതെന്ന് ആവശ്യപ്പെട്ട് 15,000 വ്യവസായ പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ അപേക്ഷ
ഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപെടുത്തരുതെന്ന് ആവശ്യപ്പെട്ട് 15,000 ത്തിലധികം വ്യവസായ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ അപേക്ഷ. പാര്‍ലമെന്റിന്റെ ഇരു സഭകളേയും സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ചരക്ക് സേവന നികുതി ...