ബീഹാറിൽ പുതിയ 3 പെട്രോളിയം പദ്ധതികൾ : ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ബീഹാറിൽ മൂന്ന് പെട്രോളിയം പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു എൽപിജി പൈപ്പ് ലൈൻ പ്രോജക്ടും ബോട്ടിലിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികളുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ...