സാരി ഉടുക്കുന്നവര്‍ സൂക്ഷിക്കുക; പെറ്റിക്കോട്ട് കാന്‍സര്‍ കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
സാരിയും പെറ്റിക്കോട്ടും ധരിക്കുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അടുത്തിടെ പെറ്റിക്കോട്ട് കാന്‍സര്‍ ബാധിച്ച രണ്ടു സ്ത്രീകളെ തങ്ങള്‍ ചികിത്സിച്ചതായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നു. ...