ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം വൻ പുരോഗതിയിലേക്ക് ; 2030-ഓടെ 200 ബില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കും
ന്യൂഡൽഹി : ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം കഴിഞ്ഞ വർഷങ്ങളിൽ വൻ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ വ്യവസായം കഴിഞ്ഞ വർഷങ്ങളിൽ ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിച്ചു. ഇതോടെ ...