ഫിലിപ്പ് ഹ്യൂസിനായി എവറസ്റ്റ് തൊട്ടവർ, ദുരന്തമുഖത്തുനിന്ന് ക്രിക്കറ്റിന്റെ ചക്രവാളത്തിലേക്ക് ഒരു ജനത; നേപ്പാൾ ക്രിക്കറ്റ് ലോകത്തിന് നൽകുന്ന പാഠങ്ങൾ
ഇംഗ്ലണ്ടിനെതിരായ വിജയം നേപ്പാളിന് നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ചാണ്. ലോകേഷ് ബാം എന്ന നേപ്പാളി ബാറ്റർ അവസാനം വരെ പൊരുതിയെങ്കിലും ഫിനിഷിങ്ങ് ലൈൻ കടക്കാനായില്ല. താങ്ങാനാവാത്ത ...








