ഫിലിപ്പീൻസ് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് അപകടം: നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു
ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ രണ്ട് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് അപകടം. തലസ്ഥാനമായ മനിലയ്ക്ക് തെക്കുള്ള ബതാംഗസ് പ്രവിശ്യയിലെ ഫെർണാണ്ടോ എയർ ബേസ് പരിസരത്താണ് ദുരന്തം ...








