രണ്ട് സ്വർണ്ണവും മൂന്ന് വെള്ളിയും; അമ്പത്തി നാലാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ തിളങ്ങി ഇന്ത്യൻ ടീം
ടെഹ്‌റാൻ: ജൂലൈ 21 മുതൽ ജൂലൈ 29 വരെ ഇറാനിലെ ഇസ്ഫഹാനിൽ നടന്ന 54-ാമത് ഇൻ്റർനാഷണൽ ഫിസിക്‌സ് ഒളിമ്പ്യാഡിൽ (IPhO) 2024-ൽ ശ്രദ്ധേയമായ വിജയം കൈവരിച്ച് ഇന്ത്യൻ ...