പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം : പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർ. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ...








