Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

by Brave India Desk
Jun 1, 2026, 06:14 pm IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർ. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലെ സ്ഥിരം ജീവനക്കാരനും പിണറായി വിജയന്റെ ഡ്രൈവറുമായ പി.കെ. അനൂപാണ് തനിക്ക് നേരെ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ സംസ്ഥാന ഡിജിപിക്ക് രേഖാമൂലം പരാതി നൽകിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം മടങ്ങുമ്പോൾ പോലീസുകാർ മർദ്ദിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാനായി വൈകിട്ട് 3:45 ഓടെയാണ് പിണറായി വിജയനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക സുരക്ഷാ അകമ്പടി വാഹനങ്ങളും ഒപ്പമുണ്ടായിരുന്നു. അനൂപ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടയുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ അനൂപിനെ കഴുത്തിന് പിടിച്ച് തള്ളുകയും പുറകിൽ നിന്ന് മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
​ഈ അതിക്രമം കാരണം തനിക്ക് കടുത്ത ശാരീരിക അസ്വസ്ഥതകളും മാനസിക വിഷമവുമുണ്ടായതായി അനൂപ് ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.

Stories you may like

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

Tags: cpimpinarayi vijayan driverPinarayi Vijayan
Share
Tweet
Send
Share

Latest stories from this section

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ വെടിവഴിപാട് നിർത്തലാക്കാൻ തീരുമാനം

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഇതും വിസ്‌മയമാണോ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച; പറവൂർ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

Latest News

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി; ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് 12 വർഷം പൂർത്തിയായതായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology