ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന്; പിങ്ക് ബോളില്‍ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് തയ്യാറെടുത്ത് ഇന്ത്യ
ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ഡേ നൈറ്റ് ടെസ്റ്റ് ആണ് ഇന്ന് ആരംഭിക്കുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് ...