പിറവം പള്ളി തര്‍ക്കം: യാക്കോബായ സഭയുടെ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ അഞ്ച് ജഡ്ജിമാരായിരിക്കും ...