പിസ്സ ഡെലിവറി ചെയ്യുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു : ഡൽഹിയിൽ 72 കുടുംബങ്ങൾ ക്വാറന്റൈനിലേക്ക്
ദക്ഷിണ ഡൽഹിയിൽ, പിസ്സ ഡെലിവറി ചെയ്യുന്ന യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് 72 കുടുംബങ്ങളോട് ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശിച്ചു.ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ...