എളമരം കരിമീൻ, മുഷേക്, വിയരാഘവൻ ; പള്ളിക്കൂടമായിരം പണിഞ്ഞിട്ട് കാര്യമില്ല പഠനം ഉറപ്പുവരുത്തണമെന്ന് സഖാക്കളെ ട്രോളി പി കെ അബ്ദുറബ്ബ്
സിപിഐഎമ്മിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളിലെ അക്ഷരത്തെറ്റുകളും മണ്ടത്തരങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വലിയ ട്രോളിനാണ് വഴി വച്ചിരിക്കുന്നത്. വിദ്യാഭ്യാസമുള്ള ആരും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ എന്നാണ് പലരും സിപിഐഎമ്മിനോട് ...