ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്
ഐ.പി.എൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് കിങ്‌സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം ...








